Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര പയർ വർഷ ആചരണത്തിൻറെ മുദ്രാവാക്യം?

Aപയറിനങ്ങൾ കഴിക്കൂ ആരോഗ്യം കാത്തുസൂക്ഷിക്കു

Bആരോഗ്യകരമായ ജീവിതത്തിന് പോഷകമൂല്യമുള്ള പയറിനങ്ങൾ

Cപോഷകമൂല്യമുള്ള വിത്തുകൾ സുസ്ഥിര ഭാവിക്ക്

Dപയർവർഗ്ഗങ്ങൾ ആരോഗ്യ പരിപാലനത്തിന്

Answer:

C. പോഷകമൂല്യമുള്ള വിത്തുകൾ സുസ്ഥിര ഭാവിക്ക്

Read Explanation:

ഐക്യരാഷ്ട്ര സംഘടന 2016 അന്താരാഷ്ട്ര പയർ വർഷം ആയി ആചരിക്കുകയാണ്. പൾസ്‌ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പൾസസ് എന്ന പേര് പയർവർഗ്ഗങ്ങൾക്ക് ലഭിക്കുന്നത്. ഈ ലാറ്റിൻ വാക്കിൻറെ അർത്ഥം ഇറച്ചി സൂപ്പ് എന്നാണ്


Related Questions:

"You have to dream before your dreams can come true." said by whom?
"Arise, awake and don't stop until you reach your goal." said by?
"ഇന്ത്യയുടെ വാണിജ്യചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണില്ല. പരുത്തിനെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങൾ വെളുപ്പിക്കുന്ന് - ആരുടെ വാക്കുകൾ ?
"Democracy is of the people, by the people and for the people." said by whom?
“Darkness cannot drive out darkness; only light can do that. Hate cannot drive out hate, only love can do that.”Who said this?