Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാമത്തെ എസ്റ്റേറ്റിന്റെ മുദ്രാവാക്ക്യം ?

Aദേശീയത പ്രദേശമല്ല , ജനങ്ങളാണ് .

Bസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.

Cദേശീയത വളർത്തുക

Dജനങ്ങളുടെ പരമാധികാരം .

Answer:

B. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.

Read Explanation:

ഫ്രാൻസ് പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ് . ഫ്രാൻസിലെ ജനങ്ങളെ മൂന്നുഎസ്റ്റേകളായാണ് തിരിച്ചിരുന്നത്. ഒന്നാമത്തേത് പുരോഹിതന്മാർ. {ഒന്നാമത്തെ എസ്റ്റേറ്റ് }. രണ്ടാമത്തെ എസ്റ്റേറ്റുകാർ പ്രഭുക്കന്മാർ. മൂന്നാമത്തേത് സാദാരണക്കാരും ആയിരുന്നു. ഒന്നും രണ്ടും എസ്റ്റേറ്റുകാർ മൂന്നാമത്തെ എസ്റ്റേറ്റുകാർക്ക് നികുതികൾ ഏർപ്പെടുത്തിയിരുന്നു വോട്ടിങ്കിൽ പോലും അസമത്വം ആയിരുന്നു. മൂന്നാമത്തെ സ്റ്റേറ്റുകാരുടെ ഒരംഗത്തിനു ഒരു വോട്ട് എന്ന ആവശ്യം പോലും അംഗീകരിച്ചിരുന്നില്ല. തുടർന്നുണ്ടായ വിപ്ലവങ്ങളിൽ ഒന്നാണ് ബാസ്റ്റിൽ ജയിൽ. .1789 ജൂലൈ 14 ഇനാണ് സ്വാതന്ത്ര്യം, സാഹോദര്യം,സമത്വം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബാസ്റ്റിൽ ജയിൽ തകർത്തു . ഫ്രഞ്ച് ദേശീയ ദിനം ബാസ്റ്റിൽ ഡേ എന്നും അറിയപ്പെടുന്നു . ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടം 1789മെയ് 5 മുതൽ 1799 നവംബർ 9 വരെ. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് വോൾട്ടയർ ആണ് . ഫ്രഞ്ച് വിപ്ലവകാലത്തെ ഭരണാധികാരി ലൂയി പതിനാറാമൻ. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ റുസ്ളൂ ആയിരുന്നു .


Related Questions:

പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?
ഫ്രാന്‍സിലെ കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന നികുതി പിരിച്ചിരുന്നത് ഏത് എസ്റ്റേറ്റായിരുന്നു ?

താഴെ പറയുന്നതിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 നവംബർ 16 

2) 1773 -ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെ അമേരിക്കൻ കോളനികളിൽ ഉടനീളം നടന്നിരുന്ന പ്രതിഷേധങ്ങളാണ് ബോസ്റ്റൺ ടീ പാർട്ടിയിലേക്ക് നയിച്ചത്

3) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 342 ടീ ചെസ്റ്റുകൾ ഒരുപറ്റം കോളനിക്കാർ കപ്പലുകളിൽ കയറി കടലിലെറിഞ്ഞ് നശിപ്പിച്ചതിനെയാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന് പറയുന്നത് 

ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?
ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം ഏതാണ് ?