App Logo

No.1 PSC Learning App

1M+ Downloads
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം’ എന്നത് എന്തിന്റെ മുദ്രവാക്യമാണ് ?

Aമുദ്രാബാങ്ക്

Bപെമെൻറ് ബാങ്ക്

Cനബാർഡ്

Dമഹിളാ ബാങ്ക്

Answer:

D. മഹിളാ ബാങ്ക്

Read Explanation:

  • ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ആദ്യ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക്
  • ഭാരതീയ മഹിളാ ബാങ്കിന്റെ മുദ്രാവാക്യം - വനിതാ ശാക്തീകരണം ,ഇന്ത്യയുടെ  ശാക്തീകരണം 
  • ആസ്ഥാനമായിരുന്നത് - ന്യൂഡൽഹി 
  • കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചത് - കമലേശ്വരം(തിരുവനന്തപുരം)
  • ഭാരതീയ മഹിളാ ബാങ്ക് എസ്. ബി. ഐ യിൽ ലയിച്ചത് - 2017 ഏപ്രിൽ 1 

Related Questions:

Bank of Amsterdam is started in
ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ പുതിയതായി അംഗത്വം ലഭിച്ച രാജ്യങ്ങളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക :
വോയിസ് ബാങ്കിങ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?
IFSC stands for
ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?