App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം ?

Aകാസർഗോഡ് കുള്ളൻ

Bവടകര കുള്ളൻ

Cവെച്ചൂർ

Dസുവർണ്ണവല്ലി

Answer:

C. വെച്ചൂർ

Read Explanation:

  • കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു. 
  • കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ വെച്ചൂർ ഗ്രാമത്തിലാണ് ഇവയുടെ ഉത്ഭവസ്ഥാനം.
  • ഉയരക്കുറവ് , കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയവയാണ് ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനമായ ഇവയുടെ പ്രത്യേകതകൾ.

Related Questions:

' ആലപ്പിഗ്രീൻ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
' സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്നത് ?
Which of the following crops is commonly grown in dry, arid areas and requires minimal water?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :
'കരൺ വന്ദന' ഏത് വിളയുടെ സങ്കരയിനമാണ് ?