ലോകത്തിലെ ഏറ്റവും ചെറിയ കോശം ഏതാണ് ?
Aപുംബീജം
Bഅണ്ഡം
Cമൈക്കോപ്ലാസ്മ
Dഒട്ടക പക്ഷിയുടെ മുട്ട
Answer:
C. മൈക്കോപ്ലാസ്മ
Read Explanation:
- കോശം - ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം
 - സൈറ്റോളജി - കോശത്തേക്കുറിച്ചുള്ള പഠനം
 - കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം - മൈക്രോഗ്രാഫിയ
 - കോശം കണ്ടുപിടിച്ചത് - റോബർട്ട് ഹുക്ക്
 - ഏറ്റവും ചെറിയ കോശം - മൈക്കോപ്ലാസ്മ
 - പ്ലൂറോ ന്യൂമോണിയലൈക് ഓർഗാനിസം (PPLO ) എന്നറിയപ്പെട്ടിരുന്ന ജീവി - മൈക്കോപ്ലാസ്മ
 - ഏറ്റവും വലിയ കോശം - ഒട്ടക പക്ഷിയുടെ മുട്ട ( 15 സെ .മീ - 20 സെ .മീ വ്യാസം )
 - കോശ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - എം. ജെ . ഷ്ളീഡൻ , തിയോഡർഷ്വാൻ
 
