App Logo

No.1 PSC Learning App

1M+ Downloads

12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?

A540

B630

C560

D420

Answer:

A. 540

Read Explanation:

🔹 ഏറ്റവും ചെറിയ എണ്ണൽ സംഖ്യ= സംഖ്യകളുടെ ലസാഗു. 🔹 12, 15, 20, 27 എന്നിവയുടെ ലസാഗു = 3x2x5x2x9=540


Related Questions:

14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

3 x 3 x 2 x 2 , 2 x 3 x 7 x 11 , 2 x 3 x 11 x 5 ഇവയുടെ ഉസാഘ എത്ര?

ഒരു സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും വ്യത്യാസം9.9 ആയാൽ സംഖ്യ ഏത് ?

16, 40, 64 ഇവയുടെ ഉസാഘ എത്രയാണ്?

രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക