ജീവശാസ്ത്രപരമായ എല്ലാ ധർമ്മങ്ങളും നിർവ്വഹിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഭാഗം ഏത്?Aന്യൂക്ലിയസ്Bമൈറ്റോകോൺഡ്രിയCകോശംDജനിതക വസ്തുAnswer: C. കോശം Read Explanation: ജീവന്റെ എല്ലാ അടിസ്ഥാനപരമായ ധർമ്മങ്ങളും നിർവ്വഹിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഘടകമാണ് കോശം. Read more in App