App Logo

No.1 PSC Learning App

1M+ Downloads
പതിനാറാം ശതകത്തിൻ്റെ ആരംഭത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലുണ്ടായ അന്തഃചിദ്രത്തെ അധികരിച്ചു രചിച്ചിട്ടുള്ള തെക്കൻപാട്ട് ?

Aകന്നടിയൻ പോര്

Bഅഞ്ചുതമ്പുരാൻപാട്ട്

Cഇരവിക്കുട്ടിപ്പിള്ളപ്പോര്

Dഉലകുടപെരുമാൾപാട്ട്

Answer:

B. അഞ്ചുതമ്പുരാൻപാട്ട്

Read Explanation:

  • തെക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള നാടൻ പാട്ടുകളാണ് തമ്പുരാൻ പാട്ടുകൾ. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് അഞ്ചുതമ്പുരാൻ പാട്ട്.

    • തെക്കൻ പാട്ടുകളിലെ ഒരു പ്രധാന ഇനമാണിത്.

    • നാട്ടിലെ പ്രമാണിമാരോ അവരുടെ കുടുംബാംഗങ്ങളോ അപമൃത്യുവിന് ഇരയായാൽ ഗതികിട്ടാതെ ആത്മാക്കൾ മാടൻ, യക്ഷി മുതലായ രൂപത്തിൽ അലഞ്ഞുതിരിയുമെന്നും അവരുടെ പ്രീതിക്കുവേണ്ടി ഇത്തരം ഗാനങ്ങൾ ആലപിക്കണമെന്നും ഉള്ള വിശ്വാസമാണ് ഇതിനു പിന്നിൽ.  

    • തെക്കൻ ദിക്കുകളിൽ നടപ്പുള്ള 'തമ്പുരാൻ പാട്ട്,' 'അഞ്ചുതമ്പുരാൻപാട്ട്,കണിയാർ കളത്തുപോര്,' അല്ലെങ്കിൽ 'ഇരവിക്കുട്ടിപ്പിള്ള പോര്,' പെരുമാക്കുട്ടിപ്പിള്ളപ്പാട്ട്' ഇവയെല്ലാം ഈ ഇനത്തിൽ തന്നെ പെട്ടവയാണ്.  

    ഈ പാട്ടുകൾ തെക്കൻ കേരളത്തിലെ നാടോടി സംസ്കാരത്തിന്റെ ഭാഗമാണ്.


Related Questions:

തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ ഭരണാധികാരി ?
in which year The Postal Department released a stamp of Veluthampi Dalawa to commemorate him?
The Diwan who gave permission to wear blouse to all those women who embraced christianity was?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയത് ?
Under the patronage of Rani Gouri Parvathi Bhai, LMS was started in?