Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?

Aഇന്ദിരാപോയന്റ്

Bകന്യാകുമാരി

Cഇന്ദിര കോൾ

Dതിരുവനന്തപുരം

Answer:

B. കന്യാകുമാരി

Read Explanation:

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം കന്യാകുമാരിയാണ് (കേപ്പ് കൊമോറിൻ എന്നും അറിയപ്പെടുന്നു).

  • ഇന്ത്യൻ യൂണിയൻ്റെ (ഇന്ത്യൻ ടെറിട്ടറിയുടെ) ഏറ്റവും തെക്കേ അറ്റം ഇന്ദിരാ പോയിൻ്റ് (Indira Point) ആണ്.

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കേ അറ്റം - ഇന്ദിരാ കോൾ (Indira Col)

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേ അറ്റം - കിബിത്തു (Kibithu)

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറെ അറ്റം - ഗുഹാർ മോത്തി (Guhar Moti)


Related Questions:

What will be the time in India (88+ East) when it is 7 am at Greenwich?

ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

The natural western boundary of the Indian Subcontinent :
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂടാതെ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു ?