App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ് ?

Aആന്‍ഡമാന്‍ നിക്കോബാര്‍

Bകന്യാകുമാരി

Cഇന്ദിരാപോയിന്‍റ്

Dകോറമാന്‍ഡല്‍ത്തീരം

Answer:

B. കന്യാകുമാരി

Read Explanation:

ഇന്ത്യയുടെ /ഇന്ത്യൻ യൂണിയന്റെ തെക്കേഅറ്റം - ഇന്ദിരാപോയിന്റ് ഉപദ്വീപീയ ഇന്ത്യയുടെ തെക്കേ അറ്റം - കന്യാകുമാരി


Related Questions:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ഏക രാജ്യം ?
The length of Indian continent from West to East is?
Indian subcontinent is the part of which plate ?
Which is the largest river in Indian subcontinent ?
The coastal length of Indian continent is?