Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?

Aദ്രവണാങ്കം

Bഖരണാങ്കം

Cബാഷ്പനം

Dശ്വേദനം

Answer:

A. ദ്രവണാങ്കം

Read Explanation:

  • സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ദ്രവണാങ്കം (Melting point )എന്നാണ് .
  • സാധാരണ അന്തരീക്ഷമർദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായിത്തീരുന്ന നിശ്ചിത താപനിലയാണ് തിളനില (Boiling point ).

Related Questions:

ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1.  ഏറ്റവും കൂടുതൽ താപം ആകിരണം ചെയ്യുന്ന നിറം -  വെള്ള
  2.  ഏറ്റവും കുറച്ചു താപം ആകിരണം ചെയ്യുന്ന നിറം - കറുപ്പ്
ക്ലാസ് ഡി ഫയറുകൾ എന്ന് പറയുന്നത് ഏതു വസ്തുവിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ?
അമോണിയം ക്ലോറൈഡും മണലും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതി :