Challenger App

No.1 PSC Learning App

1M+ Downloads
പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആവർത്തിച്ചു പറയുന്ന ഭാഷണ വൈകല്യം ?

Aവിക്ക്

Bഅസ്പഷ്ടത

Cകൊഞ്ഞ

Dഇവയൊന്നുമല്ല

Answer:

A. വിക്ക്

Read Explanation:

ഭാഷണ വൈകല്യങ്ങൾ 

കൊഞ്ഞ (Lesping)

  • ചില പദങ്ങൾ വ്യക്തമായി ഉച്ചരിക്കാൻ പ്രയാസം 
  • ശൈശവ കാലത്തെ ഭാഷണരീതി മാറ്റമില്ലാതെ തുടരുന്നതാണ് കാരണം 

അസ്പഷ്ടത (Slurring)

  • ഒന്നിലധികം പദങ്ങൾ അസാധാരണമായി ഒട്ടിച്ചേരുന്നു 
  • ആവശ്യത്തിലധികം തിടുക്കം കാട്ടുന്നു 

കാരണങ്ങൾ 

  • ഭയം 
  • വൈകാരിക പിരിമുറുക്കം 
  • ഭാഷണാവയവങ്ങളുടെ വൈകല്യം 

വിക്ക് (Stuttering & Stammering) 

  • പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആവർത്തിച്ചു പറയുന്നു 
  • ചില പദങ്ങൾ മുഴുവനായി പറയാൻ കഴിയുന്നില്ല 
  • വൈകാരിക പ്രശ്നങ്ങൾ ആകാം കാരണം

Related Questions:

കുട്ടികളിൽ ................. കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.
The book named "The language and thought of the child" is written by:
ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങളിൽ പെടാത്തത് ഏത് ?
ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ് വസ്തുക്കളുടെ അഭാവത്തിൽ അവയെപ്പറ്റി ഓർക്കാനും ചിന്തിക്കാനും കഴിയുന്നത്?
ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ പൊടുന്നനെയുള്ള കോപ പ്രകടനമാണ് :