Challenger App

No.1 PSC Learning App

1M+ Downloads
കോൺകോഡ് വിമാനങ്ങളുടെ വേഗത എത്രയാണ് ?

A1 മാക് നമ്പർ

B2 മാക് നമ്പർ

C3 മാക് നമ്പർ

Dഇവയൊന്നുമല്ല

Answer:

B. 2 മാക് നമ്പർ

Read Explanation:

ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിന്റെ സഞ്ചാരവേഗതയും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗതയും തമ്മിലുള്ള അനുപാതത്തിനെയാണ് മാക് സംഖ്യ എന്നുപറയുന്നത്. ഇവ കൂടുതലായും വിമാനങ്ങളുടെ വേഗത സുചിപ്പിക്കാൻ ഉപയോഗിക്കുന്നു. മാക് സംഖ്യ ഒന്നിൽകൂടുതലായാൽ വസ്തു ശബ്ദാതിവേഗത്തിലാണ് എന്നുപറയാം. ഏണസ്റ്റ് മാക് എന്ന ശാസ്ത്ര‍ജ്ഞന്റെ സ്മരണാർത്ഥമാണ് ഈ പേര് നല്കിയത്. കോൺകോഡ് വിമാനങ്ങളുടെ വേഗത 2 മാക് നമ്പർ ആണ്.


Related Questions:

For mentioning the hardness of diamond………… scale is used:
ഒരു കപ്പാസിറ്ററിൽ കൂടി എ.സി. (a.c.) ഒഴുകുമ്പോൾ, കറന്റും വോൾട്ടേജും തമ്മിലുള്ള ഫേസ് വ്യത്യാസം :
ഒരു ബോഡി സെന്റേർഡ് ക്യുബിക് ലീസിന്റെ (B.C.C.) കോ-ഓർഡിനേഷൻ നമ്പർ എത്രയാണ്?
ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?
അഷ്ടതലീയ ഒഴിവുകൾ (octahedral voids) ഏത് ക്രിസ്റ്റൽ ഘടനകളിലാണ് സാധാരണയായി കാണപ്പെടുന്നത്?