Challenger App

No.1 PSC Learning App

1M+ Downloads
വജ്രത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗത എത്ര ?

A2.25 x 10⁸ m/s

B3 x 10⁸ m/s

C2 x 10⁸ m/s

D1.25 x 10⁸ m/s

Answer:

D. 1.25 x 10⁸ m/s

Read Explanation:

റിഫ്രാക്റ്റീവ് ഇൻഡക്‌സും, പ്രകാശ വേഗതയും: 

  • പ്രകാശത്തിന്റെ വേഗത, മാധ്യമത്തിന്റെ റിഫ്രാക്റ്റീവ് ഇൻഡക്‌സിനെ ആശ്രയിച്ചിരിക്കുന്നു.
  • റിഫ്രാക്റ്റീവ് ഇൻഡക്സ് കൂടുതൽ ആണേൽ, പ്രകാശ വേഗത കുറവാണ്.

  • വ്യത്യസ്ത ഒപ്റ്റിക്കൽ മീഡിയ, വ്യത്യസ്ത റിഫ്രാക്റ്റീവ് സൂചിക കാണിക്കുന്നു. 
  • അതിനാൽ വ്യത്യസ്ത ഒപ്റ്റിക്കൽ മീഡിയകളിൽ പ്രകാശത്തിന്റെ വേഗത വ്യത്യസ്തമാണ്.

 


Related Questions:

പെൻസിൽ കോമ്പസ്സില്‍ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിൻറെ ചലനം ഏതുതരം ചലനമാണ് ?
ചിലർക്കു അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാദിക്കും എന്നാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയില്ല .അത്തരമൊരു കണ്ണിനെ വിളിക്കുന്നത്?
“ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് '', അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?
ഗുരുത്വാകർഷണം മൂലം ത്വരിതഗതിയിൽ കിലോമീറ്ററുകൾ സഞ്ചരിക്കുമെങ്കിലും മഴത്തുള്ളികൾ മനുഷ്യനെ ഉപദ്രവിക്കുന്നില്ല. കാരണം
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?