Challenger App

No.1 PSC Learning App

1M+ Downloads
RAM-ന്റെ സംഭരണശേഷി സാധാരണ ഏതിലാണ് കണക്കാക്കുന്നത്?

Aജിഗാബൈറ്റ്

Bബിറ്റ്

Cബൈറ്റ്

Dടെറാ ബൈറ്റ്

Answer:

A. ജിഗാബൈറ്റ്

Read Explanation:

RAM-ന്റെ സംഭരണശേഷി സാധാരണ ജിഗാബൈറ്റിലാണ് (GB) കണക്കാക്കുന്നത്.


Related Questions:

Which of the following circuit is used as a memory device in Computers?
റീഡ് ആൻഡ് റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ROM ന്റെ ഉള്ളടക്കം എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ല.
  2. വൈദ്യുതബന്ധം നിലച്ചാലും ROM നുള്ളിലെ വിവരങ്ങൾ നഷ്ടപ്പെടുന്നില്ല.
  3. ROM ഒരു അസ്ഥിര മെമ്മറിയാണ് (Volatile Memory).
    ഡേറ്റ പ്രോസസിങ്ങിനുവേണ്ടി പ്രോസസർ എടുക്കുന്നതോ പ്രോസസിങ്ങിനു ശേഷം കൊടുക്കേണ്ടതോ ആയ ഡേറ്റ താത്കാലികമായി സൂക്ഷിക്കുന്ന രജിസ്റ്റർ?
    കംപ്യൂട്ടറിന്റെ പ്രോസസ്സിംഗ് സ്പീഡ് അളക്കുന്ന യൂണിറ്റ് ഏതാണ് ?