App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?

Aമയില്‍

Bകാക്ക

Cമലമുഴക്കി വേഴാമ്പല്‍

Dപ്രാവ്

Answer:

C. മലമുഴക്കി വേഴാമ്പല്‍

Read Explanation:

വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ .കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.


Related Questions:

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത മുൻസിപ്പാലിറ്റി ഏതാണ് ?
കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ;
മുഴുവൻ വീടുകളും സോളാർ വിൻഡ് ഹൈബ്രിഡ് ഊർജ്ജസ്രോതസ്സ് ഉപയോഗിച്ചു വൈദ്യുതീകരിച്ച ആദ്യ ആദിവാസി കോളനി ?
കേരളത്തിന്റെയും ...........................ന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ.