Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്‍റെ സംസ്ഥാന മത്സ്യം ഏത്?

Aനെയ്മീന്‍

Bമത്തി

Cകരിമീന്‍

Dഅയല

Answer:

C. കരിമീന്‍

Read Explanation:

കേരളം അടിസ്ഥാന വിവരങ്ങൾ

  • സംസ്ഥാന മൃഗം-ആന

  • സംസ്ഥാന പക്ഷി-മലമുഴക്കി വേഴാമ്പൽ

  • സംസ്ഥാന പുഷ്പം-കണിക്കൊന്ന

  • സംസ്ഥാന വൃക്ഷം-തെങ്ങ്

  • സംസ്ഥാന മത്സ്യം-കരിമീൻ

  • സംസ്ഥാന ഔദ്യോഗിക ഫലം-ചക്ക


Related Questions:

തെക്കൻ മേഖലയിലെ പിൻകോഡിലെ ആദ്യ അക്കം ഏത് ?
First cyber police station in Kerala ?
The total area of Kerala State is?
കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്?
The total geographical area of Kerala state is?