ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
Aഗുജറാത്ത്
Bഉത്തർപ്രദേശ്
Cകേരളം
Dരാജസ്ഥാൻ
Answer:
A. ഗുജറാത്ത്
Read Explanation:
• സർവ്വകലാശാലയ്ക്ക് നൽകിയ പേര് - ത്രിഭുവൻ സഹകാരി സർവ്വകലാശാല
• ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻറ് (IRMA) നെയാണ് സർവ്വകലാശാലയാക്കി മാറ്റുന്നത്
• സഹകരണ വിദ്യാഭ്യാസത്തിന് ഏകീകൃത സ്വഭാവവും ഗുണനിലവാരവും ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം