Challenger App

No.1 PSC Learning App

1M+ Downloads
IF7 ഘടന ഏത് ?

Aടെട്രാഹെഡ്രൽ

Bപഞ്ചഭുജ പിരമിഡീയം

Cട്രൈഗണൽ ബൈപിരമിഡൽ

Dഒക്ടാഹെഡ്രൽ

Answer:

B. പഞ്ചഭുജ പിരമിഡീയം

Read Explanation:

  • XX 3 സംയുക്തങ്ങൾക്കു വളഞ്ഞ 'T 'രൂപവും ,XX 5 സംയുക്തങ്ങൾ സമചതുര പിറമീഡിയ [സ്‌ക്വയർ പിരമിഡൽ ] രൂപവും IF 7 -നു പഞ്ചഭുജ പിരമിഡീയം [പെന്റഗണൽ ബൈ പിരമിഡ് ]ആകൃതിയുമാണുള്ളത്


Related Questions:

Halogens contains ______.
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പിലാണ് നിഷ്ക്രിയ ഘടകങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ?
What is the name of the Vertical columns of elements on the periodic table?

താഴെ തന്നിരിക്കുന്നവയിൽ ഉൽകൃഷ്ട മൂലകങ്ങൾ ഏതെല്ലാം ?

  1. കോപ്പർ
  2. സോഡിയം
  3. ക്രിപ്റ്റോൺ
  4. റാഡോൺ
    താഴെ പറയുന്നവയിൽആവർത്തന പട്ടികയിൽ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ ഏവ?