Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?

A5 + 3 + 3 + 4

B5 + 3 + 4 + 3

C5 + 3 + 2 + 5

D5 + 2 + 4 + 4

Answer:

A. 5 + 3 + 3 + 4

Read Explanation:

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യം അധ്യക്ഷനായ സമിതിയാണു ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ആദ്യ കരടു സമർപ്പിച്ചത്. 2016 ലായിരുന്നു ഇത്. ഈ റിപ്പോർട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ 2017ൽ ISRO മുൻ മേധാവി ‍ഡോ. കെ.കസ്തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു


Related Questions:

2010-ൽ ഇന്ത്യയിൽ നടപ്പിലായ വിദ്യാഭ്യാസ അവകാശനിയമത്തെ ഏറ്റവും ശരിയായ പ്രസ്താവന ഏത്?
ആദ്യകാല ശിശുസംരക്ഷണവും വിദ്യാഭ്യാസവും (ECCE) ജനനം മുതൽ 6 വയസ്സു വരെ എന്ന് നിശ്ചയി ച്ചത് :
The Sangam work 'Tholkappiyam' belongs to the category of:
സംസ്ഥാനതലത്തിൽ പാഠ്യപദ്ധതി, പാഠപുസ്തകം മുതലായവ തയ്യാറാക്കേണ്ട ചുമതല വഹിക്കുന്നത് ?
വാർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം ?