App Logo

No.1 PSC Learning App

1M+ Downloads
പ്രതിധ്വനിയെക്കുറിച്ചുള്ള പഠനമാണ് ?

Aഅക്വാസ്റ്റിക്സ്

Bഓഡിയോളജി

Cകാറ്റക്വാസ്റ്റിക്സ്

Dഒപ്റ്റിക്സ്

Answer:

C. കാറ്റക്വാസ്റ്റിക്സ്


Related Questions:

അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി ?
ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?
ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശബ്ദ വേഗം________
ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
The communication call usually made by young birds to draw attention ?