Challenger App

No.1 PSC Learning App

1M+ Downloads
പോസ്റ്റ്‌കാർഡുകളെ കുറിച്ചുള്ള പഠനം ഏതാണ് ?

Aഡെൽറ്റിയോളജി

Bസ്പീലിയോളജി

Cഓൺകോളജി

Dഓഫ്തൽമോളജി

Answer:

A. ഡെൽറ്റിയോളജി


Related Questions:

ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?
2023 ജനുവരിയിൽ നിലവിൽവന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പേയ്മെന്റ് അപ്ലിക്കേഷൻ ഏതാണ് ?
All India radio was renamed Akashavani in .....
ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :
ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ