Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറിനെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഎറ്റിമോളജി

Bസീസ്മോളജി

Cഫ്രിനോളജി

Dകോസ്മോളജി

Answer:

C. ഫ്രിനോളജി

Read Explanation:

തലയോട്ടിയെ കുറിച്ചുള്ള പഠനം - ക്രേനിയോളജി


Related Questions:

പക്ഷികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് .....
ജീവജാലങ്ങളിലെ യാന്ത്രിക തത്ത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ :
പഴയീച്ച എന്ന് അറിയപ്പെടുന്നത്
The scientific name of modern human being is