App Logo

No.1 PSC Learning App

1M+ Downloads
കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?

Aഅനീമോളജി

Bസെഫോളജി

Cഓട്ടോളജി

Dകാർഡിയോളജി

Answer:

A. അനീമോളജി

Read Explanation:

മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ  തിരശ്ചീനമായ ചലനമാണ് - കാറ്റ് 

 
കാറ്റിനെക്കുറിച്ചുള്ള പഠനം - അനീമോളജി 
 
കാറ്റിൻ്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - അനീമോമീറ്റർ 
 
കാറ്റിൻ്റെ  ദിശ അറിയാൻ സഹായിക്കുന്ന ഉപകരണം - വിൻഡ് വെയിൻ 

Related Questions:

2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?
കടുപ്പം കുറഞ്ഞ ധാതു
ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് --------?

താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?

  1. കുബു
  2. ബുഷ്മെൻ
  3. ദയാക
  4. ത്വാറെക്
    പെരിഡോട്ട് എന്നും അറിയപ്പെടുന്ന ധാതു ഇവയിൽ ഏതാണ് ?