App Logo

No.1 PSC Learning App

1M+ Downloads
ഭൂരൂപങ്ങൾ അവയുടെ പരിണാമം അതോടനുബന്ധിച്ചുള്ള എന്നിവയെക്കുറിച്ചുള്ള പഠനമേത് ?

Aകാലവസ്ഥാശാസ്ത്രം

Bജലശാസ്ത്രം

Cഭൂശാസ്ത്രം

Dഭൂരൂപീകരണശാസ്ത്രം

Answer:

D. ഭൂരൂപീകരണശാസ്ത്രം


Related Questions:

ഭൂമിയുടെ ആകൃതി എന്ത് ?
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?
വ്യവസ്ഥാപിത ഭൂമിശാസ്ത്രം വികസിപ്പിച്ചെടുത്തത് ആരാണ്?
ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വാൻ ഹംബോൾട്ടാ ജനിച്ച വർഷം ?
ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വാൻ ഹംബോൾട്ടാ മരിച്ച വർഷം ?