Challenger App

No.1 PSC Learning App

1M+ Downloads
മണിമേഖലയിലെ പ്രതിപാദ്യ വിഷയം എന്താണ് ?

Aജൈനമത തത്ത്വങ്ങൾ

Bഹിന്ദുമത തത്ത്വങ്ങൾ

Cബുദ്ധമത തത്ത്വങ്ങൾ

Dക്രിസ്തുമത തത്ത്വങ്ങൾ

Answer:

C. ബുദ്ധമത തത്ത്വങ്ങൾ

Read Explanation:

മണിമേഖല

  • സംഘകാലത്തെ ഒരു മഹാകാവ്യം.
  • തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്ന്.
  • ചാത്തനാർ എന്ന സംഘകാല കവിയാണ് ഇതിൻറെ രചയിതാവ്.
  • ഇളങ്കോവടികളുടെ ചിലപ്പതികാരത്തിന്റെ തുടർച്ചയാണ് മണിമേഖല.
  • ചിലപ്പതികാരം ജൈന മത സിദ്ധാന്തങ്ങളെ നിർവചിക്കുമ്പോൾ,മണി മേഖല ബുദ്ധമതത്വങ്ങളെയാണ് വിശദീകരിക്കുന്നത്.
  • 1971ൽ കേരള സാഹിത്യ അക്കാദമി മണിമേഖലയ്ക്ക് ഒരു പരിഭാഷ പുറത്തിറക്കി.

Related Questions:

മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിൻറെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകം ഏത് ?
ആരുടെ കൃതിയാണ് 'ഹാഫ് ഗേൾഫ്രണ്ട് ' ?
'ബിഫോർ മെമ്മറി ഫേഡ്‌സ് : ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ് ?
The Republican Ethic - എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?
Who wrote 'Paradise Lost'?