App Logo

No.1 PSC Learning App

1M+ Downloads
mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?

Aചില വസ്തുതകൾ നേരെ മനസ്സിലാക്കാത്തത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.

Bഏഴ് വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു

Cമാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Dജുഡീഷ്യൽ ഓഫീസേഴ്സ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ

Answer:

A. ചില വസ്തുതകൾ നേരെ മനസ്സിലാക്കാത്തത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.


Related Questions:

കുറ്റകരമായ വിശ്വാസ വഞ്ചനയുടെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും അതോടൊപ്പം മറ്റൊരാളുടെ ജീവനു ആ പത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?