Challenger App

No.1 PSC Learning App

1M+ Downloads
ബെറിലിയത്തിന്റെ (Be) സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എന്താണ്?

A1s²

B1s² 2s²

C1s² 2s² 2p²

D1s² 2p²

Answer:

B. 1s² 2s²

Read Explanation:

  • ബെറിലിയത്തിന്റെ (Be) ആറ്റോമിക് നമ്പർ 4 ആണ്.

  • ബെറിലിയം പീരിയോഡിക് ടേബിളിലെ ഗ്രൂപ്പ് 2 (ആൽക്കലൈൻ എർത്ത് മെറ്റൽസ്) ൽ ഉൾപ്പെടുന്നു.

  • "s" സബ്ഷെല്ലിൽ പരമാവധി 2 ഇലക്ട്രോണുകൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.


Related Questions:

image.png
Number of groups in the modern periodic table :

മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ? 

  1. d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം -10
  2. എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ് 
  3. d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നു 
  4. ന്യൂക്ലിയസ്സിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു 
    ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പിലാണ് നിഷ്ക്രിയ ഘടകങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

    2. പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

    3. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.