Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കാൻ സഹായിക്കുന്ന വസ്തു എന്താണ് ?

Aഡ്രൈ കെമിക്കൽ പൗഡർ

Bഹാലോൺ

Cകാർബൺ ഡൈ ഓക്സൈഡ്

Dജലം

Answer:

A. ഡ്രൈ കെമിക്കൽ പൗഡർ

Read Explanation:

• പതയും (foam), ഡ്രൈ കെമിക്കൽ പൗഡർ (DCP) എന്നിവ ഉപയോഗിച്ചാണ് ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കുന്നത്


Related Questions:

താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
PPE യുടെ പൂർണ്ണ രൂപം ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?