Challenger App

No.1 PSC Learning App

1M+ Downloads
ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമായ മണ്ണിൻ്റെ പി എച്ച് (pH) മൂല്യം എത്ര?

A1

B3

C5

D7

Answer:

C. 5

Read Explanation:

  • പി എച്ച് 5 ഉരുളക്കിഴങ്ങ് കൃഷിക്ക് ഇത് അനുയോജ്യമായ ഒരു പി എച്ച് മൂല്യമാണ്.

  • ഈ പി എച്ച് മൂല്യം "Common Scab" പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


Related Questions:

ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഒരു ലായനിയുടെ ഹൈഡ്രജൻ അയോൺ ഗാഢത 100 മടങ്ങ് വർദ്ധിക്കുമ്പോൾ pH മൂല്യം '1' യൂണിറ്റ് വർദ്ധിക്കുന്നു
  2. ii. pH പേപ്പർ ഉപയോഗിച്ച് 1-14 പരിധിയിൽ 0.05 കൃത്യതയോടെ pH മൂല്യം കണ്ടുപിടിക്കാൻ സാധിക്കും
  3. iii. മനുഷ്യരക്തം ദുർബല ആസിഡ് സ്വഭാവം കാണിക്കുന്നു
    രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിന്റെ pH തിരിച്ചറിയുക:
    ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?
    കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?