App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 50 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക എത്ര ?

A1400

B1330

C1275

D1425

Answer:

C. 1275

Read Explanation:

1 മുതൽ n വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക = n(n+1)/2 1 മുതൽ 50 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക = 50(50 + 1)/2 = 25 × 51 = 1275


Related Questions:

-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?
Which of these numbers has the most number of divisors?
1 + 3 + 5 + 7 +..... + 99 = ?
കൂട്ടത്തിൽ പെടാത്തത് ഏത് ? 5, 13, 15, 17
തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?