Challenger App

No.1 PSC Learning App

1M+ Downloads
5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക എത്ര?

A165

B156

C134

D143

Answer:

A. 165

Read Explanation:

1 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക = N² = 13² = 169 1 മുതൽ 5 വരെയുളള ഒറ്റ സംഖ്യകളുടെ തുക= 2² = 4 5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക = 169 - 4 = 165


Related Questions:

Which of the following pairs of numbers is co-prime?
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 45 ?
Find the smallest number by which 6300 must be multiplied to make it a perfect square

3343^{34}ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 44 ആയാൽ സംഖ്യകൾ ഏതെല്ലാം ?