App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?

A1200

B200

C10100

D10500

Answer:

C. 10100

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n x (n+1) ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക = 100 x 101 =10100


Related Questions:

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?
if we add two irrational numbers the resulting number
5821 ൽ എത്ര നൂറുകൾ ഉണ്ട്?
243 ന് എത്ര ഘടകങ്ങൾ ഉണ്ട്?
16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 cm നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചുകടക്കാൻ കഴിയും