Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക എത്ര?

A6400

B900

C400

D200

Answer:

C. 400

Read Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക =n2\text{ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക }=n^2

n2=202n^2= 20^2

=400=400


Related Questions:

1³+2³+3³+4³+5³+6³+7³ = ?
ആദ്യത്തെ 35 ഒറ്റ സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 55 ?
ഒറ്റയുടെ സ്ഥാനത്തും പത്തിൻറ സ്ഥാനത്തും വ്യത്യസ അക്കങ്ങളായ എത്ര രണ്ടക്ക സംഖ്യകളുണ്ട്?
ആദ്യത്തെ 30 അഖണ്ഡസംഖ്യകളുടെ തുക എത്ര ?