Question:

ആദ്യത്തെ 31 അഖണ്ഡ സംഖ്യകളുടെ തുക എത്ര?

A305

B395

C435

D465

Answer:

D. 465

Explanation:

അഖണ്ഡ സംഖ്യകൾ (whole Num) = പൂജ്യം ഉൾപ്പെട്ട എണ്ണൽ സംഖ്യ. 31 അഖണ്ഡ സംഖ്യകളുടെ തുക = 0 + 1+ 2...............+30 n (n-1)/2 = 31 × 30/2 = 465


Related Questions:

Find the sum of the first 100 natural numbers :

3 + 6 + 9 + 12 +..........+ 300 എത്ര ?

ഏറ്റവും ചെറിയ ഏത് അധിസംഖ്യ 2028 ൽ നിന്ന് കുറച്ചാൽ അതാരു പൂർണ്ണസംഖ്യ ആകും?

1+2+3+4+5+ ..... + 50 വിലയെത്ര ?

തുടർച്ചയായ മൂന്ന് ഒറ്റ സംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യയേത് ?