Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 33 ഇരട്ട സംഖ്യകളുടെ തുക

A1122

B1082

C1152

D1056

Answer:

A. 1122

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക =n(n+1)\text{ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക }=n(n+1)

=33(33+1)=33(33 + 1)

=33×34=33\times34

=1122=1122


Related Questions:

'A' എന്ന സൈറ്റിൽ 4 അംഗങ്ങളുണ്ടെങ്കിൽ 'A' യ്ക്ക് എത്ര ഉപഗണങ്ങളുണ്ട് ?
ഒരു കൂട്ടത്തിലെ പകുതി മാനുകൾ വയലിൽ മേയുന്നു, ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു. ബാക്കി 9 എണ്ണം കുളത്തിലെ വെള്ളം കുടിക്കുന്നു. കൂട്ടത്തിലെ മാനുകളുടെ എണ്ണം കണ്ടെത്തുക.
Which of the following pairs of numbers is co-prime?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 182?
ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 900 ?