Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105 ?

A15

B14

C13

D12

Answer:

B. 14

Read Explanation:

ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ തുക = n(n + 1)/2

n(n+1)/2=105n(n + 1)/2=105

n(n+1)=105×2=210n(n + 1) = 105\times2=210

210 നു തൊട്ടു താഴെയുള്ള പൂർണവർഗ സംഖ്യ കണ്ടെത്തുക

ആ സംഖ്യയുടെ വർഗമൂലം ആയിരിക്കും ഉത്തരം

210 നു മുൻപുള്ള പൂർണവർഗ സംഖ്യ 196 ആണ്

196 ന്റെ വർഗ മൂലം=196=14\text{196 ന്റെ വർഗ മൂലം}=\sqrt{196}=14

n=14n = 14


Related Questions:

3 + 6 + 9 + 12 +..........+ 300 എത്ര ?
Which of the following is divisible by 9
Find the number of zeros at the right end of 52!

23715723^7-15^7 is completely divisible by

ABC, DEF എന്നീ രണ്ട് മൂന്നക്ക സംഖ്യകളിൽ A, B, C, D, E, F എന്നിവ വ്യത്യസ്തമായ പൂജ്യമല്ലാത്ത അക്കങ്ങൾ ആണ്, കൂടാതെ ABC + DEF = 1111, എങ്കിൽ A + B + C + D + E + F ൻ്റെ മൂല്യം എന്താണ്?