App Logo

No.1 PSC Learning App

1M+ Downloads
12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?

A1200

B1600

C1800

D2100

Answer:

C. 1800

Read Explanation:

ബഹുഭുജത്തിന്റെ അകകോണുകളുടെ തുക =(n - 2)180 ; n = വശങ്ങളുടെ എണ്ണം = (12 - 2)180 = 10 × 180 = 1800


Related Questions:

ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 4 സെ.മി കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 40 സെ.മി ആയാൽ അതിന്റെ നീളം എത്ര?
The diagonals of two squares are in the ratio of 3 : 7. What is the ratio of their areas?
256 ച. സെ.മീ. വിസ്തീർണമുള്ള ഒരു സമ ചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും
12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?
A cylinder with base radius of 8cm and height of 2 cm is melted to form a cone of height 6cm. Find the radius of the cone