Challenger App

No.1 PSC Learning App

1M+ Downloads
20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര ?

A100

B96

C98

D20

Answer:

A. 100

Read Explanation:

20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക = 1 + 3 + 5 + 7 + 9 + 11 + 13 + 15 + 17 + 19 = 100 20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക =n/2[ആദ്യ പദം + അവസാന പദം ] = 10/2[1 + 19] = 5[20] =100


Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ അനഘ സംഖ്യ (Perfect Number) അല്ലാത്തത് ഏത്?
How many numbers would remain if the numbers which are divisible by 5 and also those having 5 as only one of the digits are dropped from the numbers 35 to 70?
രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?
ഒരു ഫ്രീസറിൽ 5 cm x 3 cm X 2 cm അളവുകളുള്ള ഐസ് കട്ടകൾ ഉണ്ടാക്കാം. 3 ലിറ്റർ വെള്ളംകൊണ്ട് എത്ര ഐസ് കട്ടകൾ ഉണ്ടാക്കാം?
6 x 6 - 5 x 5 / (6 + 5) (6-5) ന്റെ വില എത്ര?