Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?

A100

B385

C500

D232

Answer:

B. 385

Read Explanation:

ആദ്യത്തെ n എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ തുക = [n(n+1)(2n+1)]/6 ആദ്യത്തെ 10 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ തുക = 10 × (10 + 1)(2 × 10 + 1)/6 = 10 × 11 × 21/6 = 385


Related Questions:

5x = 125 ആയാൽ x എത്ര?

√10.89 എത്രയാണ്?

4701 നോട് ഏതു സംഖ്യ കൂട്ടിയാൽ തൊട്ടടുത്തുള്ള പൂർണ്ണവർഗ്ഗമാകും ?

(255)x=(35)x+1(25\sqrt{5})^{x}=(^3\sqrt5)^{x+1}, x തുല്യമായത് ഏതാണ്?

81x² + 64y² ഒരു പൂർണ്ണ വർഗമാക്കാൻ അതിൽ എന്താണ് ചേർക്കേണ്ടത്?