Challenger App

No.1 PSC Learning App

1M+ Downloads
മാർച്ച് 21 മുതൽ ജൂൺ 21 വരെ സൂര്യന്റെ അയനം?

Aഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക്

Bഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്

Cഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Dദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Answer:

A. ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക്

Read Explanation:

മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർധ ഗോളത്തിൽ വസന്തം ആയിരിക്കും.


Related Questions:

അന്താരാഷ്ട്രദിനാങ്കരേഖയുമായി ബന്ധമില്ലാത്തത് കണ്ടെത്തുക:
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?
പെരിഹിലിയൻ ദിനം എന്നാണ് ?
ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം?
ഗ്രീനിച്ച് രേഖ അറിയപ്പെടുന്ന മറ്റൊരു പേര് ?