App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം എത്ര ?

A36 കോടി ച. കി. മി

B51 കോടി ച. കി. മി

C31 കോടി ച. കി. മി

D65 കോടി ച. കി. മി

Answer:

B. 51 കോടി ച. കി. മി


Related Questions:

ഇവയിൽ ഏതാണ് ഭൂമിശാസ്ത്രപരമായ വിവരങ്ങളുടെ ഉറവിടമല്ലാത്തത്??
അടുത്തടുത്ത രണ്ട് അക്ഷാംശരേഖകൾ തമ്മിലുള്ള ദൂരവ്യത്യാസം :
ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് :
ഭൂമിക്ക് ഗോളാകൃതിയാണെന്നും അത് സാങ്കൽപ്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ശാസ്തജ്ഞൻ ആരാണ് ?
ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കുർ ആകുന്നത് ?