8cm വശമുള്ള ഒരു ക്യൂബിൽനിന്നും ചെത്തിയെ ടുക്കാൻ കഴിയുന്ന ഗോളത്തിൻ്റെ ഉപരിതല പരപ്പളവ് എത്ര?A64 πcm²B80 πcm²C48 πcm²D160 πcm²Answer: A. 64 πcm² Read Explanation: ഗോളത്തിൻ്റെ വ്യാസം = ക്യൂബിൻ്റെ വശം = 8 ആരം = 8/2 = 4 ഉപരിതലപരപ്പളവ് = 4πr ² = 4 x π x 4² = 64 πcm²Read more in App