App Logo

No.1 PSC Learning App

1M+ Downloads
പല്ലിന്റെ ഉപരിതല പാളി അറിയപ്പെടുന്നത് ?

Aഇനാമൽ

Bഡെൻറ്റൈൻ

Cസീമെൻറേം

Dഇതൊന്നുമല്ല

Answer:

A. ഇനാമൽ

Read Explanation:

പല്ലിൻ്റെ ഘടന

ഇനാമൽ :

  • വെള്ളനിറം
  • പല്ലിലെ  കടുപ്പമേറിയ ഭാഗം
  • ശരീരത്തിലെ  ഏറ്റവും കഠിനമായ പദാർത്ഥം
  • നിർജീവം.
  • ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ്→ ലാക്ടിക് ആസിഡ്
  • മധുരമുള്ള ആഹാരവസ്‌തുക്കളും ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു

ഡെന്റൈൻ :

  • പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല.

പൾപ്പ് :

  • പൾപ്പുകാവിറ്റിയിൽകാണുന്ന മൃദുവായ യോജക കല
  • രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു.

സിമൻറം :

  • മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്നു 
  • കാൽസ്യം അടങ്ങിയ യോജക കല

Related Questions:

മനുഷ്യ ശരീരത്തിലെ എറ്റവും കാഠിന്യമേറിയ ഭാഗം
അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :
അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?
കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കൊമ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?