App Logo

No.1 PSC Learning App

1M+ Downloads
സ്വച്ഛ്‌ സർവേക്ഷൺ ഗ്രാമീൺ സർവേ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aശുചിത്വം

Bകുടിവെള്ള ലഭ്യത

Cആരോഗ്യം

Dക്രമസമാധാനം

Answer:

A. ശുചിത്വം

Read Explanation:

കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം രാജ്യത്തെ എല്ലാ ജില്ലകളെയും പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഏജൻസിയിലൂടെ വിലയിരുത്തി റാങ്ക് നൽകുന്ന പദ്ധതിയാണ് സ്വച്ഛ്‌ സർവേക്ഷൺ ഗ്രാമീൺ സർവേ.


Related Questions:

ബംഗ്ലാദേശിൽ എവിടെയാണ് ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്നത് ?
2022-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
2023 സെപ്റ്റംബറിൽ ഏത് സർവകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "കൻവാൽ സിബിൽ" നിയമിതനായത് ?
ഗുരുഗ്രാം മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ സന്തോഷസൂചികയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം