മാസ് അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രതീകം എന്താണ്?
Am
BL
Cs
Dkg
Answer:
D. kg
Read Explanation:
മാസ്:
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ മാസ്
മാസിന്റെ അടിസ്ഥാന യൂണിറ്റ് കിലോഗ്രാം ആകുന്നു
kg ആണ് ഇതിന്റെ പ്രതീകം
മാസ് അളക്കുന്നതിന് അടിസ്ഥാന യൂണിറ്റായ കിലോഗ്രാം കൂടാതെ ചെറുതും വലുതുമായ മറ്റു ചില യൂണിറ്റുകളും സൗകര്യാർഥം ഉപയോഗിക്കാറുണ്ട്.
മില്ലി ഗ്രാം (milligram - mg), ഗ്രാം (gram - g), ക്വിന്റൽ (quintal), ടൺ (tonne) എന്നിവ അവയിൽ ചിലതാണ്.