Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ പ്രതീകം എന്ത് ?

Aവെള്ള പശ്ചാത്തലത്തിൽ ചുവന്ന ക്രോസ്സ്

Bപച്ച നിറത്തിലുള്ള ക്രോസ്സ്

Cപച്ച പശ്ചാത്തലത്തിൽ വെള്ള ക്രോസ്സ്

Dചുവന്ന നിറത്തിലുള്ള ക്രോസ്സ്

Answer:

C. പച്ച പശ്ചാത്തലത്തിൽ വെള്ള ക്രോസ്സ്


Related Questions:

മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Which among the following item is not included in a first aid kit:
റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ച വർഷങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
കോളർ എല്ലിൻ്റെ ഉൾഭാഗത്തു കൂടി ഒന്നാം വാരിയെല്ലിന് കുറുകെ കൈയിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?
താഴെ തന്നിരിക്കുന്നതിൽ തലയോട്ടി പൊട്ടിയതിന്റെ സൂചനകൾ എന്തൊക്കെയാണ് ?