Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചക്രത്തിൽ ഘടിപ്പിച്ച കുടങ്ങൾ ചക്രം കറക്കുമ്പോൾ വെള്ളം ഉയർത്തി പാടത്തേക്ക് ഒഴിക്കുന്ന സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു?

Aഅര ഘട്ട

Bഅണക്കെട്ടുകൾ

Cകനാലുകൾ

Dജലസംഭരണി

Answer:

A. അര ഘട്ട

Read Explanation:

കിണറ്റിൽ നിന്ന് ഉയർത്തുന്ന ജലം ചാലുകളിലൂടെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത് കനാലുകളാണ്


Related Questions:

ഗുപ്തകാലത്ത് തകർന്ന നഗരങ്ങളിൽ ഏതൊക്കെ ഉൾപ്പെടുന്നു?
ഗുപ്തകാലത്ത് രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?
ഗുജറാത്തിലെ സുദർശനാ തടാകം പുതുക്കി പണിതത് ആര്
'അന്ത്യജർ' വിഭാഗത്തിന്റേതായ താഴ്ന്ന വിഭാഗം ഏതാണ്?
പ്രയാഗ പ്രശസ്തിയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഏതാണ്?