App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ അധികാരമുള്ള ഒരു വ്യക്തിയുടെ ഭരണസംവിധാനമാണ് :

Aഒലീഗാർക്കി

Bഅരിസ്റ്റോക്രസി

Cരാജവാഴ്ച

Dസ്വേച്ഛാധിപത്യം

Answer:

D. സ്വേച്ഛാധിപത്യം

Read Explanation:

സ്വേച്ഛാധിപത്യം

  • സമ്പൂർണ്ണ അധികാരമുള്ള  ഒരു വ്യക്തിയുടെ ഭരണസംവിധാനം.

  • ഉദാഹരണം : ഉത്തര കൊറിയ, സൌദി അറേബ്യ


Related Questions:

"തത്ത്വചിന്തയുടെ രാജാവ്" എന്നറിയപ്പെടുന്നത് ആരാണ് ?
Elections to constitute a Panchayat should be completed before the expiration of

ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും തരംതിരിച്ച രാഷ്ട്രീയ സംസ്കാരങ്ങളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിൽ (Parochial Political Culture) ജനങ്ങൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് മതിയായ അറിവുണ്ടാകും.
  2. സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിൽ (Subject Political Culture) ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് വ്യാപകമായ അറിവുണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു.
  3. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറാ ലിയോൺ തുടങ്ങിയവ സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണങ്ങളാണ്.
    ഏത് ചിന്തകനാണ് 'രാഷ്ട്രം എന്നത് ഭൂമിയിലെ ദൈവത്തിന്റെ പര്യടനമാണ്' എന്ന് അഭിപ്രായപ്പെട്ടത് ?
    "രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" ഇത് ആരുടെ വാക്കുകളാണ് ?