App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശിക തലത്തിൽ സഹകരണ സംഘങ്ങൾ തയ്യാറാക്കുന്ന പദ്ധതികളുടെ വിജയസാധ്യത പരിശോധിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സംവിധാനം ?

Aസഹകാരി സംവിധാനം

Bപ്രോജക്റ്റ് ക്രഷ് സംവിധാനം

Cപ്രോജക്റ്റ് സുതാര്യതാ സംവിധാനം

Dപൈലറ്റ് കോഓപ്പറേറ്റിവ് സംവിധാനം

Answer:

B. പ്രോജക്റ്റ് ക്രഷ് സംവിധാനം

Read Explanation:

• പദ്ധതി ആവിഷ്‌കരിച്ചത് - കേരള സഹകരണ വകുപ്പ് • പദ്ധതികളുടെ വരുമാന സാധ്യത, സാമ്പത്തികസ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക


Related Questions:

കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?
ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?
റിസർവ് ബാങ്കിൻറെ കർശന നിർദ്ദേശത്തെ തുടർന്ന് പേരിൽ നിന്ന് "ബാങ്ക്" എന്ന പദം ഒഴിവാക്കിയ കേരളത്തിലെ ആദ്യത്തെ സർവീസ് സഹകരണ ബാങ്ക് ഏത് ?